തിങ്കളാഴ്‌ച, ഏപ്രിൽ 16

108  ആംബുലന്‍സ് കല്‍ 18 കേന്ദ്രങ്ങളില്‍ തയ്യാര്‍. 108 ല്‍ വിളിക്കൂ.
റോഡ്‌ അപകടങ്ങള്‍ ഉലപ്പെടയുള്ള അത്യഹിതങ്ങളില്‍ രക്ഷാ പ്രവര്തതിനതിനായ് ജില്ലയിലെ 18  കേന്ദ്രങ്ങളില്‍ hi -teck ആംബുലന്‍സ്കല്‍  തയ്യാറായ്. ആംബുലന്‍സ് ആവശ്യമുള്ളവര്‍  108  എന്ന നമ്പര്‍ലേക്കാണ്  വിളിക്കേണ്ടത് . നഗര പ്രദേശങ്ങളില്‍  10  മിനിടിനുള്ളിലും ഗ്രാമീണ മേഘലകളില്‍  20  മിനിടിനുള്ളിലും അമ്ബുലന്സുകള്‍  എത്തിച്ചേരും. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിളിച്ചു ചേര്‍ത്ത NRHM  ന്റെയും 108  ആംബുലന്‍സ് സര്‍വീസ് നടത്തുന്ന ചികിത്സ ഏജന്‍സി കളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം .