വെള്ളിയാഴ്‌ച, ഫെബ്രുവരി 22

 ആലപ്പുഴ ജില്ലാ പഞ്ചായത്ത്

2012-13 വര്‍ഷത്തെ പദ്ധതി രൂപികരണവും ജില്ലാ ആസൂത്രണ സമിതി അംഗീകാരവും സമയ ബന്ധിതമായി പൂര്‍ത്തിയാക്കിയ ജില്ലയ്ക്കുള്ള രണ്ടാം സ്ഥാനം നേടിയ ആലപ്പുഴയ്ക്കുള്ള അവാര്‍ഡ്‌ കളക്ടര്‍ പി. വേണുഗോപാലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ adv. യു. പ്രതിഭാഹരിയും ചേര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നും ഏറ്റുവാങ്ങുന്നു  .