തിങ്കളാഴ്‌ച, ജൂലൈ 9

ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌
ജനകീയാസൂത്രണ പദ്ധതി 2011 - 2012
ജെ.സി.ബി. ഡ്രൈവിംഗ് ലൈസന്‍സ് വിതരണം
           ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതി 2011 - 2012  പ്രകാരം നടപ്പിലാക്കിയ "യുവാക്കള്‍ക്ക്  ജെ.സി.ബി. പരിശീലനം" എന്ന പദ്ധതി മുഖേന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ 45 യുവാക്കള്‍ക്കുള്ള ജെ.സി.ബി.  ഡ്രൈവിംഗ് ലൈസന്‍സ് വിതരണം 13 -07 -2012 വെള്ളിയാഴ്ച പകല്‍ 11 .30  മണിക്ക് ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ വെച്ച് വിതരണം ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ