ആലപ്പുഴ ജില്ലാ പഞ്ചായത്ത്
സ്ത്രീകല്ക്കായ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് തുറക്കുന്ന സ്ത്രീ സൗഹൃദ കേന്ദ്രം സ്ത്രീകളുടെ സുരക്ഷിതത്വവും സ്വാശ്രയത്വവും ഉറപ്പുവരുത്തുവാന്‍ ലക്ഷ്യമിടുന്ന നവീന പദ്ധതിയാണ് ; സംസ്ഥാനത്ത് തന്നെ ആദ്യ മാതൃക.
6 കോടി ചെലവില്‍ 60 സെന്റ് സ്ഥലത്ത് 4300 സ്കയർ ഫീറ്റ് വീതം വിസ്തീര്‍ണമുള്ള രണ്ടു കെട്ടിടങ്ങളിലായ് 50 ല്‍ അധികം മുറികളും അനുബന്ധ സൗകര്യങ്ങളുമാണ് സ്ത്രീ സൗഹൃദ കേന്ദ്രത്തില്‍ തയ്യാറാക്കിയിട്ടുള്ളത് .
സ്ത്രീകല്ക്കായുള്ള ഹോസ്റ്റല്‍, തൊഴില്‍ വിപണന കേന്ദ്രങ്ങള്‍, സാംസ്കാരിക കേന്ദ്രം,സ്ത്രീ സുരക്ഷിതത്വം ലക്ഷ്യമാക്കുന്ന വിവിധ ഏജന്‍സികളുടെ ഓഫീസുകല്‍ തുടങ്ങിയവ സ്ത്രീ സൗഹൃദ കേന്ദ്രത്തില്‍ പ്രവര്ത്തിചു തുടങ്ങും. ഉദ്യോഗസ്ഥകല്, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥിനികല്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ പെട്ടവര്‍ക്ക് പ്രയോജനം ലഭ്യമാകുന്ന സ്ത്രീ സൗഹൃദ കേന്ദ്രത്തിന്റെ വാതിലുകല്‍ സ്ത്രീ സമൂഹത്തിനു മുന്നില്‍ തുറന്നിടുകയാണ്
Inagural Photos Mathram Pora ................Result Photos Koodi Post Cheyyanam.............................
മറുപടിഇല്ലാതാക്കൂ